India
അമ്മായിയമ്മയ്ക്ക് ബോയ്ഫ്രണ്ടിനെ വേണമെന്ന് പരസ്യം നല്കി മരുമകള്‍
Last updated on Jul 21, 2021, 12:46 pm


അമ്മായിയമ്മയ്ക്ക് വേണ്ടി ബോയ് ഫ്രണ്ടിനെ തേടുന്ന മരുമകളുടെ വാര്‍ത്താ സാമൂഹിക മാധ്യമങ്ങള്‍ നിറയുകയാണ്. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്കുന്ന വെബ്സൈറ്റായ ക്രെയ്ഗ്സ്ലിസ്റ്റില്‍ വൈറലായ പരസ്യമാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് 960 ഡോളറാണ് നല്‍കുക. ന്യൂയോര്‍ക്കിലെ ഹഡ്ണ് വാലിയില്‍ താമസിക്കുന്ന യുവതി തന്റെ 51 കാരിയായ അമ്മായിയമ്മയ്ക്ക് വേണ്ടിയാണ് ബോയ്ഫ്രണ്ടിനെ അന്വേഷിച്ചത്. അത്യാവശ്യം വേണ്ട മറ്റ് യോഗ്യതകള്‍ നൃത്തം ആശയവിനിമയത്തിനുള്ള കഴിവ് എന്നിവയാണ്.
ഇരുവരുടെയും സുഹൃത്തിന്റെ വരാനിരിക്കുന്ന വിവാഹത്തിനായാണ് അമ്മായിയമ്മയ്ക്ക് കാമുകനെ മരുമകള്‍ നിയമിക്കുന്നത്. വിവാഹത്തില്‍ പോകാന്‍ അമ്മായിയമ്മയ്ക്ക് ഒരു പങ്കാളി വേണം എന്നാണ് ഈ മരുമകളുടെ ആഗ്രഹം. രണ്ടു ദിവസത്തേക്ക് 1000 ഡോളറാണ് നല്‍കുക. അതുകൊണ്ടുതന്നെ അപേക്ഷകരുടെ നീണ്ട പട്ടികയാണ് പ്രതീക്ഷിക്കുന്നത്. ഈ വാര്‍ത്തക്ക് സാമൂഹികമാധ്യമങ്ങളില്‍ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത


