India
image_print

ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കുമാണെന്ന് ലോകാരോഗ്യ സംഘടന

Written by

archanaa chuqwe

ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കുമാണെന്ന് പുതിയ പഠനം.കൂടാതെ ഡെല്‍റ്റ വേരിയന്‍റ് അസുഖം ബാധിച്ചവരിലാണ് മരണനിരക്കും കോവിഡാനന്തര പ്രശ്‌നങ്ങളും കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ക്കിടയില്‍ നടത്തിയ ക്രോസ് സെക്ഷനല്‍ പഠനത്തിലാണ് ഇത് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 9500 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്.അതേസമയം ആഗസ്ത് മുതല്‍ കോവിഡ് ബാധ കുറഞ്ഞുവരുന്നാതായാണ് ആഗോളതലത്തിലെ പ്രവണതയെന്നും ഡബ്ല്യൂ.എച്ച്‌.ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *