India
image_print

ഐ എസ് ആർ ഒ ചാരക്കേസ്; സിബി മാത്യൂസും ആർ ബി ശ്രീകുമാറും പ്രതികൾ

Written by

webtngi1

Highlights

കേരള പോലീസ് ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 18 പേരെ കേസിൽ പ്രതി ചേർത്തു. സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി.

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിബി മാത്യൂസും ആർ ബി ശ്രീകുമാറും പ്രതികൾ. സിബിഐ ആണ് എഫ്ഐആർ സമർപ്പിച്ചത്. തിരുവനന്തപുരത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു എഫ്ഐആർ സമർപിച്ചത്. കേരള പോലീസ് ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 18 പേരെ കേസിൽ പ്രതി ചേർത്തു. സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി.
സി.ബി മാത്യൂസ്, കെ കെ ജോഷി അഞ്ചാം പ്രതിയും, ഐ ആർ ബി ശ്രീകുമാർ പ്രതിപ്പട്ടികയിൽ ഏഴാമതും ആണ് സിറ്റി പോലീസ് കമ്മീഷണർ ആയ ബി ആർ രാജീവൻ, എസ് ഐ എന്നി പ്രതികൾക്കെതിരെ ഗൂഢാലോചനക്കും മർദ്ദനത്തിനും വകുപ്പുകൾ ചേർത്തുകൊണ്ടാണ് കേസ്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ തെറ്റായ രേഖകൾ ചമച്ചുവെന്നും പറയുണ്ട്.

Leave a Reply

Your email address will not be published.