India
image_print

ഒരു പ്രത്യേക മത വിഭാഗം മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തെറ്റ് ;വി. മുരളീധരൻ

Written by

webtngi1

ന്യൂനപക്ഷ സ്കോളര്ഷിപ്പ്  വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍.ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങള്പറ്റുന്നത് തെറ്റാണെന്ന് മുരളീധരൻ പറഞ്ഞു.സ്കോളര്ഷിപ്പ് നല്കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണം. എല്ലാവര്ക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സര്ക്കാര്സ്വീകരിക്കണമെന്ന് വി. മുരളീധരന്ആവശ്യപ്പെട്ടു.

വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനില്‍ നിന്ന് തന്നെ വ്യക്തമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച്‌ പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരുപറഞ്ഞുകൊണ്ട് അവര്‍ക്കുമാത്രം ആനുകൂല്യം നല്‍കാനുളള സമീപനം ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയിട്ടുളളതെന്നും മുരളീധരന്‍ പറഞ്ഞു.ന്യൂക്ഷ മെറിറ്റ് സ്‌കോഷിപ് 80 മാനം മുസ്​​ലിംകക്കും 20 മാനം ത്തീ ത്തോലിക്ക, രിത്തി ക്രിസ്ത്യ വിഭാങ്ങക്കുമായി സംണം ചെയ്​​ സംസ്ഥാ ക്കാറിന്‍റെ ത്തവുളാണ് ഹൈകോതി ദ്ദാക്കി‍യത്.ക്കാ രു മുദാത്തിന്മാത്രമായി മു കുന്നെന്ന്രോപിച്ച് പാക്കാട് സ്വദേശി സ്​​റ്റി ള്ളിവാതുക്കലാണ് ഹൈകോടതിയെ സമീപിച്ചത്.അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്സി.പി.എം അമിതാവേശത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് മുരളീധരൻ പറഞ്ഞു. നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി. മുരളീധരൻ അറിയിച്ചു.

Leave a Reply

Your email address will not be published.