India
കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
Last updated on Jul 21, 2021, 8:27 am


ഇടക്ക് വ്യത്യാസതമായ സവിശേഷതകളുമായി വാട്സ്ആപ്പ് എത്താറുണ്ട്. ഇപ്പോൾ അത്തരത്തിൽ പുതിയ കിടിലൻ ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇത്തവണ ആപ്പിൾ കോളിംഗ് സെക്ഷനിലാണ് കമ്പനി പുതിയ സവിശേഷത ചേർത്തിരിക്കുന്നത്. വാട്സാപ്പിൽ സുഹൃത്തുക്കളെയോ കുടുംബത്തെയോ ഗ്രൂപ്പ് ഓഡിയോ വീഡിയോ കോളുകൾ ചെയ്യുന്ന സമയത്ത് അറ്റൻഡ് ചെയ്യാൻ സാധിക്കാതെ വരുന്നവർക്ക് ഉള്ളതാണ് പുതിയ ഫീച്ചർ.
നിലവിൽ ഒരു ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രമാണ് അയാളെ വീണ്ടും കോളിൽ ഉൾപ്പെടുത്താൻ സാധിക്കൂ. എന്നാൽ ഇതുപ്രകാരം കോൾ മിസ്സായ ആൾക്ക് കോൾ തുടരുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും അതിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കും. ഗ്രൂപ്പിലെ മറ്റുള്ളവർ അയാളെ വീണ്ടും കോൾ ചെയ്ത് ഗ്രൂപ്പിൽ ചേർക്കേണ്ട ആവശ്യമില്ല. അതേസമയം വീഡിയോകോൾ ഡ്രോപ്പ് ചെയ്ത് പോകുന്നവർക്കും അതിലേക്ക് പിന്നീട് ജോയിൻ ചെയ്യാൻ സാധിക്കും. വീഡിയോ കോൾ തുടരുന്നത് കാണിക്കാനായി വാട്സ്ആപ്പ് ഹോം സ്ക്രീനിൽ തന്നെ ഒരു കോൾ ഇൻഫോ സ് ക്രീൻ കമ്പനി ഒരുക്കിയിട്ടുണ്ട്. വാട്സപ്പ് തുറക്കുമ്പോൾ തന്നെ ഇത് കാണുന്നതാണ്. അത് ഇഗോർ ചെയ്യുന്നവർക്ക് പിന്നീട് വീഡിയോ കോൾ ചെയ്യാം. ഇത്തരത്തിൽ പുത്തൻ സവിശേഷതകളുമായാ


