India
image_print

കോവിഷീല്‍ഡിന് 17 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

Written by

webtngi1

Highlights

.കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും

17 യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചു. ഇതോടെ യൂണിയനിലെ 27 രാജ്യങ്ങളിലെ 16 ഇടത്തും കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം ഉണ്ടാക്കുമെന്ന് സെറം ഇന്‍സ്റ്റ്യൂട്ട് അറിയിച്ചു. ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും.

ഓസ്ട്രിയ, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ നെതര്‍ലാന്‍ഡ്, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, ആന്റിഗ്വആന്‍ഡ്, ബര്‍ബുദ, അര്‍ജന്റീന, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബൊളീവിയ, ബോട്‌സ്വാന, ബ്രസീല്‍, കാബോ, വെര്‍ഡേ, കാനഡ, ഡൊമിനിക്ക, ഈജിപ്ത്, എത്യോപ്യ, ഗാന, ഗ്രൈനേഡ, ജമൈക്ക, ലെബനന്‍,, മാല്‍ ദിവ്‌സ്, എന്നി രാജ്യങ്ങളിലാണ് ഇന്ത്യയുടെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published.