India
image_print

നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

Written by

webtngi1

അശ്ലീലചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും മുഖ്യ ആസൂത്രകൻ രാജ് കുന്ദ്ര
തന്നെയാണെന്നുംഅന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

ബോളിവുഡ് സിനിമയിലെ എക്കാലത്തെയും പ്രിയ താരമായിരുന്നു ശിൽപ ഷെട്ടി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു ശിൽപ.

Leave a Reply

Your email address will not be published.