India
image_print

നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില യു എ ഇയിൽ പ്രഖ്യാപിച്ചു

Written by

archanaa chuqwe

2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില യു എ ഇ യിൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് പുതിയ വില പ്രഖ്യാപിച്ചത്.അതേസമയം നാളെ മുതല്‍ പെട്രോളിനും ഡീസലിനും വില വർധിക്കും.

സൂപ്പര്‍ 98 പെട്രോളിന് 2.80 ദിര്‍ഹമായിരിക്കും നവംബര്‍ മാസത്തെ വില ഉണ്ടാവുക. ഒക്ടോബറില്‍ ഇത് 2.60 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.69 ദിര്‍ഹമായി വില വര്‍ദ്ധിക്കും.ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.42 ദിര്‍ഹമാണ് വിലയെങ്കില്‍ നവംബറില്‍ 2.61 ദിര്‍മായി കൂടും. അതേസമയം ഡീസല്‍ വില അടുത്തമാസം 2.81 ദിര്‍ഹമായിരിക്കും

Leave a Reply

Your email address will not be published.