India
image_print

മയക്കുമരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്റ്റില്‍

Written by

askshiyas

സിനിമാ- സീരിയല്‍ താരം മയക്കുമരുന്നുമായി അറസ്റ്റില്‍. അതിമാരക മയക്കുമരുന്നുമായാണ്  സിനിമാ- സീരിയല്‍ താരം അറസ്റ്റിലായിരിക്കുന്നത്. മയക്കുമ എറണാകുളം  കടമക്കുടി സ്വദേശി പി ജെ ഡെന്‍സണ്‍ ആണ്അറസ്റ്റിൽ ആയത്.ഇയാളുടെ കൈവശത്തു
 0 .140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു.
40,000 രൂപയോളം വില വരുന്നതാണിത്. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്ന് ആണിത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് വൈത്തിരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published.