India
image_print

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ ആന്‍റിബോഡിയെന്ന് സിറോ സര്‍വേ ഫലം

Written by

archanaa chuqwe

സംസ്ഥാനത്തെ സിറോ സർവേ ഫലം സർക്കാർ പുറത്തുവിട്ടു.സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡിയുണ്ടെന്ന് സിറോ സര്‍വെയിൽ കണ്ടെത്തിയത്.. കുട്ടികളില്‍ 40.02%, 49 വയസ്സുവരെയുള്ള സ്ത്രീകളില്‍ 65.4%, തീരമേഖലയില്‍ 87.7%, ചേരിപ്രദേശങ്ങളില്‍ 85.3% എന്നിങ്ങനെയാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം വാക്‌സിനേഷനാണ് പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടെത്തിയത്.സ്‌കൂളുകള്‍ തുറക്കുബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *