India
image_print

സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനത്തിൽ വോട്ടെടുപ്പും മത്സരവും

Written by

askshiyas

മത്സരങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ മാനദണ്ഡം തെറ്റിച്ച് സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനത്തിൽ വോട്ടെടുപ്പും മത്സരവും. ചിറക്കുളം ബ്രാഞ്ചിലാണ് മത്സരം നടന്നത്. ആദ്യ ദിനം തന്നെ മാനദണ്ഡം തെറ്റിച്ചു. നിലവിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് മത്സരം നടന്നത്.

സെപ്​റ്റംബർ 15 മുതൽ ജനുവരി മൂന്നു​വരെയാണ്​ ബ്രാഞ്ച്​ മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ നടക്കുക. ഒക്​ടോബർ 15 നാണ് ​ ബ്രാഞ്ച്​ സമ്മേളനം അവസാനിക്കുന്നത്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പും കൊവിഡും മൂലം ഒരുവർഷം വൈകിയാണ്​ സമ്മേളനങ്ങൾ നടക്കുന്നത്​.

Leave a Reply

Your email address will not be published.