India
image_print

സൊമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 8 മരണം

Written by

askshiyas

സൊമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടുപേർ മരണപെട്ടു. മൊഗാദിഷുവിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.

കാറിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് ആക്രമണം നടത്തിയത്. ഭീകര സംഘടനയായ അല്‍ ഷബാബാണ് സ്‌ഫോടനം നടത്തിയത്. എട്ടുപേർ മരിച്ചെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ട്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത ഉള്ളത്.

Leave a Reply

Your email address will not be published.