India
image_print

സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

Written by

archanaa chuqwe

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ വകുപ്പ് നടപടി റദ്ദാക്കി ഹൈക്കോടതി.സ്വപ്നക്കേതിരെ കോഫോപോസ ചുമത്താൻ മതിയായ കാരണങ്ങളിലെന്ന് കോടതി വ്യക്തമാക്കി. കൊഫേപോസ റദ്ദാക്കിയത്.സ്വപ്നയുടെ അമ്മയുടെ ഹരജിയിലാണ് ഉത്തരവ്.

ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.അതേസമയം സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ നാളെ ഒരു വര്‍ഷമാകാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കസ്റ്റംസ് കേസിലും ഇ ഡി കേസിലും സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.