India
image_print

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയിൽ മോചിതനായി

Written by

archanaa chuqwe

സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ കൊഫേപോസ നിയമപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ആണ് ജയിൽ മോചിതനായത്​..സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ സന്ദീപിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു.

കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് മാധ്യമങ്ങളോട് വ്യക്തമാക്കി. 2020 ജൂലൈ 11ന് ബംഗളൂരുവില്‍ വെച്ചാണ് സന്ദീപ് നായര്‍ അറസ്റ്റിലായത്.അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *