India
കോവിഡ്;ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി
Last updated on Aug 21, 2021, 5:45 am


കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനനിയന്ത്രണങ്ങളില്‍ അയവ് വരുത്തി അബുദാബി. ക്വാറന്റീന് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയത്. 29 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഓസ്ട്രേലിയ, അല്‍ബേനിയ, ബഹ്റൈന്‍, ഓസ്ട്രേലിയ, ബ്രൂണെ, ബള്‍ഗേറിയ അയര്‍ലന്‍ഡ്, ബെല്‍ജിയം, പോളണ്ട്, തായ്വാന്, ചൈന, റൊമാനിയ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, മൗറീഷ്യസ്, ചെക്ക് റിപ്പബ്ലിക്, സൗദിഅറേബ്യ, ജര്‍മനി, ഹംഗറി, ന്യൂസിലാന്‍ഡ് ഹോംങ്കോങ്ങ് എന്നീ രാജ്യങ്ങളാണ് അബുദാബിയുടെ ഗ്രീ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.


