India
image_print

പ്രാർഥനക്കിടെ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

Written by

archanaa chuqwe

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. കാണ്ഡഹാറിലെ ശിയാപള്ളിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. കാണ്ഡഹാറിലെ ബിവി ഫാതിമ ശിയാ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ പ്രാർഥനക്കിടെയായിരുന്നു സ്ഫോടനം.

അഞ്ഞൂറോളം പേർ മസ്ജിദിലുണ്ടായിരുന്നു. 12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാണ്ഡഹാറിലെ ഏറ്റവും വലിയ ശിയാ മസ്ജിദാണിത്. അഞ്ഞൂറോളം പേർ മസ്ജിദിലുണ്ടായിരുന്നു. 12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Leave a Reply

Your email address will not be published.