India
image_print

10 കിലോ അധിക ബാഗേജ് കൊണ്ടുപാകാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കി എയർ ഇന്ത്യ

Written by

archanaa chuqwe

ദുബായില്‍ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപാകാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ഇപ്പോൾ എയര്‍ ഇന്ത്യ.കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഈ അവസരം ഉണ്ടാവുക.

കൂടാതെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകുന്നതാണ്.എക്കോണമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും കൊണ്ടുപോകാൻ ആണ് അനുമതി ഉള്ളത്.

Leave a Reply

Your email address will not be published.