India
image_print

കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകൾ പുറത്ത്

Written by

askshiyas

കഴിഞ്ഞ 10 വർഷത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടിയായി. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത്‌ 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ്.

ഇതിൽ 10.72 ലക്ഷം കോടി രൂപയും മോദി സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. ബാങ്കുകൾ ഭക്ഷ്യ ഇതരമേഖലയിൽ മൊത്തം നൽകിയ വായ്‌പകളുടെ 10 ശതമാനത്തോളം തുകയാണ്‌ 10 വർഷത്തിനിടെ എഴുതിത്തള്ളിയത്‌.

നടപ്പുവർഷത്തെ ബജറ്റ്‌ പ്രകാരം വിപണിയിൽനിന്ന്‌ കേന്ദ്രം കടമെടുക്കാൻ ഉദ്ദേശിക്കുന്നത്‌ 12.05 ലക്ഷം കോടി രൂപയാണ്‌. ഏതാണ്ട്‌ ഇത്രത്തോളം വരുന്ന തുകയാണ് വേണ്ടെന്നുവച്ചത്. എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകള്‍.

Leave a Reply

Your email address will not be published.