India
image_print

‘കിഡ്നി വിറ്റ് ബൈക്ക് വാങ്ങും’;വീട്ടുകാരെ ഭീഷണിപ്പെടുത്തി യുവാവ്

Written by

archanaa chuqwe

​ഴി​ഞ്ഞ​ ദി​വ​സം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡി​ൽ ബൈ​ക്ക്​ സ്​​റ്റ​ണ്ടി​ങ്ങിനെ​തു​ട​ർ​ന്ന്​ യു​വാ​വി​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ പുറത്ത് വന്നത് മാ​താ​പി​താ​ക്ക​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ.ബി.​ബി.​എ വി​ദ്യാ​ർ​ഥി സ്​​പോ​ർ​ട്​​സ്​​ ബൈ​ക്ക്​ വാ​ങ്ങി​യ​ത്​ കി​ഡ്‌​നി വി​ൽ​ക്കു​മെ​ന്ന്​ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയിട്ടാണെന്നാണ് വീട്ടുകാർ വെളിപ്പെടുത്തിയത്.

 

ന​ഗ​ര​മ​ധ്യ​ത്തി​ലായിരുന്നു മു​ൻ​ച​ക്ര​ങ്ങ​ൾ ഉ​യ​ർ​ത്തിയുള്ള യു​വാ​വി​ന്റെ അ​ഭ്യാ​സ​പ്ര​ക​ട​നം നടന്നത്. ഇത് സു​ഹൃ​ത്ത് വി​ഡി​യോയിൽ പ​ക​ർ​ത്തു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് വി​ഡി​യോ​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​ക​യും ചെ​യ്‌​തു. ഇതോടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ട​ൻ യു​വാ​വി​നെ തേ​ടി​യി​റ​ങ്ങി. തുടർന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ അ​യ്‌​മ​നം സ്വ​ദേ​ശി​യാ​യ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യു​ടേ​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ ആ‌​ർ.​ടി.​ഒയുടെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി. പ്ര​മു​ഖ സ്​​പോ​ർ​ട്​​സ്​ ബൈ​ക്ക് ത​നിക്ക് വാ​ങ്ങി​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ, കി​ഡ്‌​നി വി​റ്റ് വാ​ങ്ങു​മെ​ന്ന് മകൻ ഭീ​ഷ​ണിപ്പെടുത്തിയതായി മാ​താ​പി​താ​ക്ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അറിയിച്ചു. മ​ക​ൻ ഈ ​ബൈ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​ണെ​ന്നും ഇ​തി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്തി​ടെ ബൈ​ക്ക്​ വാ​ങ്ങി​ന​ൽ​കാ​ത്ത​തി​നാ​ൽ യു​വാ​വ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വവും റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.