India
image_print

ദേശീയപാത വികസനം: കാലിക്കറ്റ് സർവകലാശാലക്ക് നഷ്ടപരിഹാരം നൽകും

Written by

archanaa chuqwe

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ത​യാ​റെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ല്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് ഭൂ​മി​ക്ക് പ​ക​രമാണിത്. ഇ​തി​നാ​യി 97 കോ​ടി രൂ​പ വ​ക​യി​രു​ത്തി​.

സ​ര്‍വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​കു​ന്ന ന​ഷ്​​ട​വും അ​വ​ശ്യ​സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ലും ച​ര്‍ച്ച ചെ​യ്യാ​ന്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തു​ക​യോ ന​ഷ്​​ട​പ​രി​ഹാ​ര​മോ നൽകുന്ന അക്കാര്യം തീരുമാനമായത്.

2.2 കി.​മീ. ദൈ​ര്‍ഘ്യ​ത്തി​ൽ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മു​ന്‍ഭാ​ഗ​ത്ത് കൂടിയാണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​വു​ക. നി​ല​വി​ലു​ള്ള പാ​ത​യി​ല്‍നി​ന്ന് ആ​റു മീ​റ്റ​റോ​ളം താ​ഴ്ന്നാ​യി​രി​ക്കും പു​തി​യ പാ​ത. നി​ല​വി​ലു​ള്ള റോ​ഡ് സ​ര്‍വി​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.

Leave a Reply

Your email address will not be published.