India
image_print

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 41,383 കോവിഡ് കേസുകള്‍

Written by

webtngi1

Highlights

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 41,383 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 41,383 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് 507 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.

ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍- 3.13 കോടി(3,12,57,720) ആണ്. 3.04 കോടി(3,04,29,339) ആളുകൾ ഇതുവരെ കോവിഡ് മുക്തരായി.

നിലവില്‍ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച്‌ രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്. 41.78 കോടി പേര്‍ക്ക് ഇതുവരെ വാക്സിന്‍ ലഭ്യമായിട്ടുണ്ട്.

Leave a Reply

Your email address will not be published.