India
image_print

എക്‌സൈസിനെ കണ്ട് ഓട്; ഡാമില്‍ വീണ് മരിച്ചു

Written by

askshiyas

 

ക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. കുളമാവ് ഡാമിലാണ് സംഭവം ഉണ്ടായത്. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്.

കോഴിക്കടയുടെ മറവില്‍ ഇയാള്‍ മദ്യം വിറ്റിരുന്നു. വിവരമറിഞ്ഞ് ഇവിടെ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എക്‌സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഇതിനിടെ ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Leave a Reply

Your email address will not be published.