India
image_print

മരയ്ക്കാർ റിലീസ്; അടിയന്തര യോഗം നാളെ നടത്തും

Written by

archanaa chuqwe

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ അടിയന്തരയോഗം നാളെ നടത്തും.എക്‌സിക്യൂട്ടീവ് യോഗം ആണ് ചേരുക. രാവിലെ 10 30 നാണ് യോഗം. അ

കോവിഡ് കാലത്തെ വലിയ ഇടവേളക്ക് ശേഷം മലയാള സിനിമ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുക കൂടിയാണ്. ജോജു ജോർജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റർ ചിത്രം.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ഉൾപ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററുകളിൽ എത്തും. കോവിഡ് ഇടയാക്കിയ പ്രതിസന്ധിക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനിൽ ഇന്നുമുതൽ തെളിയുകയാണ്.

Leave a Reply

Your email address will not be published.