India
image_print

ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു

Written by

archanaa chuqwe

 

റണാകുളം പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്.

പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് രപ്തി സാഗര്‍ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ ലൈന്‍ മുറിച്ച് കടന്നപ്പോള്‍ ട്രെയിനിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

 

Leave a Reply

Your email address will not be published.