India
image_print

വില കുറച്ച് ഹോര്‍ട്ടി കോര്‍പ്പ്

Written by

askshiyas

അമിത വിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പച്ചക്കറികള്‍ക്ക് വിലകുറച്ച് ഹോര്‍ട്ടികോര്‍പ്പ്. പതിനൊന്ന് ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറച്ചത്.നിലവില്‍ വില വിപണിവിലയേക്കാള്‍ താഴെയെത്തി.

അമര – 8 രൂപ
കത്തിരി – 11
വഴുതന – 10
ചെറിയ മുളക് – 15
വലിയ മുളക് – 40
ബീന്‍സ് – 11
ബീറ്റ്‌റൂട്ട് – 11
ഇഞ്ചി – 15
സവാള – 10
ചെറിയ ഉള്ളി – 13
പടവലം – 14

Leave a Reply

Your email address will not be published.