India
image_print

ഇനി ലോകകപ്പ് പൂരം; ടീമുകള്‍,വേദികള്‍, മത്സരക്രമം എന്നിവ ഇങ്ങനെ

Written by

archanaa chuqwe

പിഎല്‍ കൊടിയിറങ്ങിയതോടെ എല്ലാ ശ്രദ്ധയും ഇപ്പോള്‍ യുഎഇയിലും ഒമാനിലും നടക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിലേക്കാണ്. 2021 ടി 20 ലോകകപ്പ് ഒക്ടോബര്‍ 17 ന് ഒമാനില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളോടെ ആരംഭിക്കും.നവംബര്‍ 14 വരെ അറബ് നാടുകളായ ദുബായ്, അബുദാബി, ഷാര്‍ജ, ഒമാന്‍ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ ടൂര്‍ണമെന്റിലൂടെ കടന്നുപോകണം. അയര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, നമീബിയ എന്നിവരോടൊപ്പമാണ് ശ്രീലങ്ക ഗ്രൂപ്പ് എയില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ് സ്‌കോട്ട്‌ലന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഒമാന്‍ എന്നിവരെ നേരിടും.

നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനല്‍ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനല്‍ .2021 മാര്‍ച്ച് 20 വരെ ടി 20 ഐ റാങ്കിംഗ് അനുസരിച്ച് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.ടി 20 ലോകകപ്പ് 2021 ലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ മുഴുവന്‍ ഷെഡ്യൂള്‍ ഇതാ

യോഗ്യതാ റൗണ്ട് മത്സരക്രമം:

ഒക്ടോബര്‍ 17 (ഒമാന്‍)
ഒമാന്‍ x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)
ബംഗ്ലാദേശ് x സ്‌കോട്ട്‌ലാന്‍ഡ് (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 18 (അബുദാബി)
അയര്‍ലാന്‍ഡ് x നെതര്‍ലാന്‍ഡ്‌സ് (ഗ്രൂപ്പ് ബി)
ശ്രീലങ്ക x നമീബിയ (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 19 (ഒമാന്‍)
സ്‌കോട്ട്‌ലാന്‍ഡ് x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)
ബംഗ്ലാദേശ് x ഒമാന്‍ (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 20 (അബുദാബി)
നെതര്‍ലാന്‍ഡ്‌സ് x നമീബിയ (ഗ്രൂപ്പ് ബി)
ശ്രീലങ്ക x അയര്‍ലാന്‍ഡ് (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 21 (ഒമാന്‍)
ബംഗ്ലാദേശ് x പപ്പുവ ന്യു ഗ്വിനി
ഒമാന്‍ x സ്‌കോട്ട്‌ലാന്‍ഡ്)

ഒക്ടോബര്‍ 22 (ഷാര്‍ജ)
അയര്‍ലാന്‍ഡ് x നമീബിയ
ശ്രീലങ്ക x നെതര്‍ലാന്‍ഡ്‌സ്

സൂപ്പര്‍ 12 മത്സരക്രമം :

ഒക്ടോബര്‍ 23
ഓസ്‌ട്രേലിയ x ദക്ഷിണാഫ്രിക്ക (അബുദാബി)
ഇംഗ്ലണ്ട് x വെസ്റ്റ് ഇന്‍ഡീസ് (ദുബായ്)

ഒക്ടോബര്‍ 24
ഇന്ത്യ x പാകിസ്താന്‍ (ദുബായ്)

ഗ്രൂപ്പ് എ വിജയികള്‍ (യോഗ്യതാ റൗണ്ട്) x ഗ്രൂപ്പ് ബി റണ്ണറപ്പ് (ഷാര്‍ജ)

ഒക്ടോബര്‍ 25
അഫ്ഗാനിസ്ഥാന്‍ x ഗ്രൂപ്പ് ബി വിജയികള്‍ (ഷാര്‍ജ)

ഒക്ടോബര്‍ 26
ദക്ഷിണാഫ്രിക്ക x വെസ്റ്റ് ഇന്‍ഡഡീസ് (ദുബായ്)
പാകിസ്താന്‍ x ന്യൂസിലന്‍ഡ് (ഷാര്‍ജ)

ഒക്ടോബര്‍ 27
ഇംഗ്ലണ്ട് x ഗ്രൂപ്പ് ബി റണ്ണറപ്പ് (അബുദാബി)
ഗ്രൂപ്പ് ബി റണ്ണറപ്പ് x ഗ്രൂപ്പ് എ വിജയികള്‍ (അബുദാബി)

ഒക്ടോബര്‍ 28
ഓസ്‌ട്രേലിയ x ഗ്രൂപ്പ് എ വിജയികള്‍(ദുബായ്)

ഒക്ടോബര്‍ 29
വെസ്റ്റ് ഇന്‍ഡീസ് x ബി റണ്ണറപ്പ് (ഷാര്‍ജ)
പാകിസ്താന്‍ x അഫ്ഗാനിസ്ഥാന്‍ (ദുബായ്)

ഒക്ടോബര്‍ 30
ദക്ഷിണാഫ്രിക്ക x എ വിജയികള്‍ (ഷാര്‍ജ)
ഇംഗ്ലണ്ട് x ഓസ്‌ട്രേലിയ (ദുബായ്)

ഒക്ടോബര്‍ 31
അഫ്ഗാനിസ്ഥാന്‍ x എ റണ്ണറപ്പ് (അബുദാബി)
ഇന്ത്യ x ന്യൂസിലന്‍ഡ് (ദുബായ്)

നവംബര്‍ 1
ഇംഗ്ലണ്ട് x എ വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 2
ദക്ഷിണാഫ്രിക്ക x ബി റണ്ണറപ്പ് (അബുദാബി)
പാകിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)

നവംബര്‍ 3
ന്യൂസിലന്‍ഡ് x ബി റണ്ണറപ്പ് (ദുബായ്)
ഇന്ത്യ x അഫ്ഗാനിസ്ഥാന്‍ (അബുദാബി)

നവംബര്‍ 4
ഓസ്‌ട്രേലിയ x ബി റണ്ണറപ്പ് (ദുബായ്)
വെസ്റ്റ് ഇന്‍ഡീസ് x എ വിജയികള്‍ (ദുബായ്)

നവംബര്‍ 5
ന്യൂസിലന്‍ഡ് x എ റണ്ണറപ്പ് (ഷാര്‍ജ)
ഇന്ത്യ x ബി വിജയികള്‍ (ദുബായ്)

നവംബര്‍ 6
ഓസ്‌ട്രേലിയ x വെസ്റ്റ് ഇന്‍ഡീസ് (അബുദാബി)
ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക (ഷാര്‍ജ)

നവംബര്‍ 7
ന്യൂസിലന്‍ഡ് x അഫ്ഗാനിസ്ഥാന്‍ (അബുദാബി)
പാകിസ്താന്‍ x ബി വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 8
ഇന്ത്യ x എ റണ്ണറപ്പ് (ദുബായ്)

സെമി ഫൈനല്‍
എ 1 x ബി 2 (നവംബര്‍ 10, ദുബായ്)
എ 2 x ബി 1 (നവംബര്‍ 11, ദുബായ്)

ഫൈനല്‍
നവംബര്‍ 14, ദുബായ്

Leave a Reply

Your email address will not be published.