India
image_print

സ്കൂള്‍ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന്;ഐഎംഎ

Written by

archanaa chuqwe

സ്കൂള്‍ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎ നിർദേശം നൽകി. അധ്യാപകരേയും അനധ്യാപകരും സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണം.അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും നിര്‍ബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്നും ഐ.എം.എ അറിയിച്ചിട്ടുണ്ട്.

കൂടാതെ ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്ബ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി.

Leave a Reply

Your email address will not be published.