India
image_print

ഇന്‍സുലിന്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറയ്ക്കുമെന്ന് മന്ത്രി

Written by

askshiyas

സംസ്ഥാനത്ത് ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ അടുത്ത മാസം ഒന്ന് മുതലാണ് വിലക്കുറവ് ഉണ്ടാവുക. 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും.

 

തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കുന്നതായിരിക്കും.

Leave a Reply

Your email address will not be published.