India
image_print

ജിയോ ഫോണ്‍ നെക്‌സ്റ്റ് 500 രൂപ മുതല്‍

Written by

archanaa chuqwe

ജിയോ ഫോണ്‍ നെക്സ്റ്റ് ബേസ് മോഡല്‍ 500 രൂപ വിലയില്‍.  ജിയോ ഫോണ്‍ നെക്സ്റ്റ് നിരവധി സവിശേഷതകളുമായാണ് വിപണിയില്‍ വരുവാന്‍ പോകുന്നത്. ബേസിക്, അഡ്വാന്‍സ് എന്നീ രണ്ട് മോഡലുകളില്‍ ഈ പുതിയ ഫോണ്‍ ലഭ്യമാകും. ജിയോ ഫോണ്‍ നെക്സ്റ്റ് ബേസിക് മോഡലിന് വില 5,000 രൂപയും അതേസമയം,  അഡ്വാന്‍സ് മോഡലിന് വില 7,000 രൂപയുമാണ് വരുന്നത്.

5.5 ഇഞ്ച് 1440×720 പിക്സല്‍ എച്ച്ഡി റെസല്യൂഷന്‍ ഈ ഡിസ്പ്ലേയാണ് ജിയോഫോണ്‍ നെക്സ്റ്റില്‍ പ്രതീക്ഷിക്കുന്നത്. ക്വാല്‍കോമില്‍ നിന്നുള്ള ലോ-എന്‍ഡ് ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുന്നത്. 64-ബിറ്റ് സിപിയു, ഇരട്ട ഐഎസ്പി സപ്പോര്‍ട്ടുള്ള ക്വാല്‍കോം ക്യുഎം 215 പ്ലാറ്റ്‌ഫോമില്‍ ജിയോഫോണ്‍ നെക്സ്റ്റ് പ്രവര്‍ത്തിച്ചേക്കാം. 2 ജിബി റാമില്‍ താഴെ റാമും 32 ജിബി അല്ലെങ്കില്‍ 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് ജിയോഫോണ്‍ നെക്സ്റ്റില്‍ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published.