India
image_print

പതിനഞ്ചാം വിവാഹവാര്‍ഷികം;സൂര്യയ്ക്കും ജ്യോതികയ്ക്കും ആശംസകളുമായി ആരാധകര്‍

Written by

archanaa chuqwe

മിഴകത്തിന്റെ താരദമ്പതികളാണ് സൂര്യയയും ജ്യോതികയും. താരങ്ങളുടെ പതിനഞ്ചാം വിവാഹവാര്‍ഷികത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇരുവരും പരസ്പരം വിവാഹ ആശംസകളും നേര്‍ന്നിട്ടുണ്ട്.സൂര്യയും ജ്യോതികയും സജീവമായി അഭിനയരംഗത്ത് ഇപോള്‍ ഉണ്ട്. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇരുവര്‍ക്കും ഒരുപോലെ സിനിമാരംഗത്ത് നില്‍ക്കാനാകുന്നതെന്ന് ജ്യോതിക പറഞ്ഞിരുന്നു.ജ്യോതിക സൂര്യയോടൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അടിക്കുറിപ്പില്‍ സന്തോഷത്തിന്റെ ’15 വര്‍ഷങ്ങള്‍ എന്നെഴുതുകയും ചെയ്തു.’നിങ്ങള്‍ എന്റെ അനുഗ്രഹമാണ് ജോ … എല്ലാ സ്‌നേഹത്തിനും ആദരവിനും എല്ലാവര്‍ക്കും നന്ദി.എന്ന് സൂര്യയും കുറിച്ചു.

ദമ്പതികള്‍ക്ക് ദിയ, ദേവ് എന്നീ രണ്ട് മക്കളുണ്ട്.ദമ്പതികള്‍ക്ക് അവരുടെ സ്വന്തം പ്രൊഡക്ഷന്‍ ബാനറായ ‘2 ഡി എന്റര്‍ടൈന്‍മെന്റ്’ ഉണ്ട്, സൂര്യയും ജ്യോതികയും സെപ്റ്റംബര്‍ 11, 2016നാണ് വിവാഹിതരായത്.പൊന്‍മഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

 

 

 

Leave a Reply

Your email address will not be published.