India
image_print

കടല് പറഞ്ഞ കഥ’ഒ ടി ടി റിലീസിന്

Written by

askshiyas

ടല് പറഞ്ഞ കഥ’ഒ ടി ടി റിലീസിന്.സൈനു ചാവക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒ ടി ടി റിലീസ് ചെയ്യും.പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്റണിയാണ്.ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം സാമൂഹ്യവിഷയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ക്യാമറ-ടോണി ലോയ്ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്‌സ് ആന്റ് സ്‌പെഷ്യല്‍ എഫക്റ്റ്‌സ്-ഡോ.വി വി ബിബിന്‍ ജീവന്‍, എഡിറ്റിംഗ്-രഞ്ജിത്ത് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, മേക്കപ്പ് – എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, ആര്‍ട്ട് – ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ – കാര്‍ത്തിക് പിള്ള, അസിസ്റ്റന്റ് ഡയറക്ടര്‍ – മുര്‍ഷിദ്, ക്യാമറ അസിസ്റ്റന്റ്‌സ് – റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജീവന്‍ സൗണ്ട് പ്രൊഡക്ഷന്‍, ഡിസൈന്‍- ആദര്‍ശ്. അഭിനേതാക്കള്‍- അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍, സുനില്‍ അരവിന്ദ്, പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍, ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യര്‍, തുടങ്ങിയവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Leave a Reply

Your email address will not be published.