India
image_print

ഷവോമി എംഐ ബാന്‍ഡ് 6 ഈ മാസം ഇന്ത്യയില്‍

Written by

archanaa chuqwe

ഷവോമി എംഐ ബാന്‍ഡ് 6 ഓഗസ്റ്റ് 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 1.56 ഇഞ്ച് അമോലെഡ് പാനലും 152 x 486 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനും 2.5 ഡി കര്‍വ്ഡ് ഗ്ലാസും എംഐ ബാന്‍ഡ് 6 ന് ഉണ്ട്. ഓട്ടം, നടത്തം, ട്രെഡ്മില്‍ റണ്ണിംഗ്, ഔട്ട്‌ഡോര്‍ സൈക്ലിംഗ്, റോയിംഗ്, എലിപ്റ്റിക്കല്‍ ട്രെയിനിംഗ് എന്നിവ പോലുള്ള 30 സ്പോര്‍ട്സ് മോഡുകളെ എംഐ ബാന്‍ഡ് 6 സപ്പോര്‍ട്ട് ചെയ്യും. . ഓണ്‍ബോര്‍ഡ് സെന്‍സറുകളില്‍ 24/7 ഹാര്‍ട്ട്റേറ്റ് മോണിറ്റര്‍ സെന്‍സര്‍, SpO2 സെന്‍സര്‍, സ്ലീപ് ട്രാക്കര്‍, ആര്‍ഇഎം, സ്ട്രെസ് മോണിറ്റര്‍ എന്നിവയും ഉള്‍പ്പെടുന്നു.

എംഐ ബാന്‍ഡ് 6 സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 229 യുവാന്‍ (ഏകദേശം 2,550 രൂപ), എന്‍എഫ്സി മോഡലിന് 279 യുവാന്‍ (ഏകദേശം 3,000 രൂപ) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ വരുന്നത്. എംഐ ബാന്‍ഡ് 6 ഇന്ത്യയില്‍ 3,000 രൂപയ്ക്ക് താഴെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.