India
നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തിൽ സിബിഐ ഡമ്മി പരീക്ഷണം നടത്തി
Last updated on Sep 27, 2021, 10:49 am


അഘാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തിൽ ഡമ്മി പരീക്ഷണം നടത്തി സിബിഐ.നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി, ഗിരി തൂങ്ങിമരിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫാനിന്റെ കൊളുത്തില്‍ തൂക്കിയാണ് പരീക്ഷണം നടത്തിയത്. വാതില്‍ തുറന്ന് മൃതദേഹം താഴെയിറക്കിയ ഗിരിയുടെ ശിഷ്യന്മാരെ ചോദ്യം ചെയ്ത ശേഷമാണ് സിബിഐ ഡമ്മി പരീക്ഷണം നടത്തിയത്..
സെപ്റ്റംബര്‍ 20 ന് ആയിരുന്നു നരേന്ദ്ര ഗിരിയെ ബഗാംബരി ഗഡി മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


