India
image_print

നെല്ലിയാമ്പതി വെള്ളച്ചാട്ടില്‍ വീണ് ഒരാളെ കാണാനില്ല

Written by

archanaa chuqwe

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാനില്ല. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോന്‍ (36) ആണ് അപകടത്തില്‍പ്പെട്ടത്.

പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തു നിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published.