India
വിനീത് കുമാറിന്റെ ചിത്രത്തില്‍ നായകനായി ടൊവിനോ
Last updated on Sep 06, 2021, 2:16 pm


വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടൊവിനോ തോമസ്. ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ്, അര്ജുന് ലാല്‍, അര്ജുന് രാധാകൃഷ്ണന് എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നു.
ഷറഫു സുഹാസ്, അര്ജുന് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹകന്. ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്ച ആരംഭിക്കും.


