India
image_print

പെഗാസസ്;വാട്ടർഗേറ്റ് അഴിമതിയെക്കാൾ മോശമാണെന്ന് മമത

Written by

webtngi1

Highlights

പെഗാസസ് ഉപയോഗിച്ച് സുപ്രീംകോടതി ജഡജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരടക്കമുള്ളവരുടെ ഫോ ണ്‍ ചോ ര്‍ ത്തി യതിനെതിരെ ആ ഞ്ഞ ടി ച്ച്‌ പ ശ്ചി മ ബം ഗാ ള്‍ മു ഖ്യ മ ന്ത്രി

പെഗാസസ് ഉപയോഗിച്ച് സുപ്രീംകോടതി ജഡജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരടക്കമുള്ളവരുടെ ഫോ ണ്‍ ചോ ര്‍ ത്തി യതിനെതിരെ ആ ഞ്ഞ ടി ച്ച്‌ പ ശ്ചി മ ബം ഗാ ള്‍ മു ഖ്യ മ ന്ത്രി മ മ ത ബാ ന ര്‍ ജി.

റി ച്ചാ ര്‍ ഡ് നി ക് സ ണ്‍ പ്ര സി ഡ ന്‍ റാ യി രി ക്കെ യു. എ സി ല്‍ വ ന്‍ വി വാ ദ മു യ ര്‍ ത്തി യ വാ ട്ട ര്‍ ഗേ റ്റ് സം ഭ വ ത്തെക്കാൾ മോശമാണിതെന്നും അ വ ര്‍ വാ ര്‍ ത്ത സ മ്മേ ള ന ത്തി ല്‍ പ റ ഞ്ഞു.1972ലെ തെ ര ഞ്ഞെ ടു പ്പ് സ മ യ ത്ത് ഡെമോ ക്രാ റ്റി ക് പാ ര്‍ ട്ടി യു ടെ നീ ക്ക ങ്ങ ള റി യാ ന്‍ വാ ട്ട ര്‍ ഗേ റ്റ് ബി ല്‍ ഡി ങ്ങി ലെ അ വ രു ടെ കേ ന്ദ്ര ഓ ഫി സി ല്‍ നു ഴ ഞ്ഞു ക യ റി ര ഹ സ്യ ങ്ങ ള്‍ ചോ ര്‍ ത്തി യ സം ഭ വ മാ ണി ത്.

അതിനാൽ ഈ നൂറുകണക്കിന് ഇന്ത്യക്കാരുടെ ഫോണ് ചോർത്തിയത്തിലൂടെ രാജ്യത്ത് സൂപ്പർ എമർജൻസി’ അടിച്ചേൽപ്പിക്കുകയാണെന്നും മമ്ത പറഞ്ഞു.നിഷ്പക്ഷ സ്ഥാപനങ്ങളെല്ലാം ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രീയവൽക്കരിച്ചതായി മുഖ്യമന്ത്രി മമത അവകാശപ്പെട്ടു. വാട്ടർഗേറ്റ് അഴിമതിയെക്കാൾ മോശമാണ് പെഗാസസ്; ഇത് അടിയന്തരാവസ്ഥയാണ്,എന്നാണ് മമ്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.കൂടാതെ ബി. ജെ. പി ക്ക് അ വ രു ടെ ത ന്നെ ഉ ദ്യോ ഗ സ് ഥ രെ യും മ ന്ത്രി മാ രെ യും വി ശ്വാ സ മി ല്ല. നി ര വ ധി ആ ര്‍. എ സ്. എ സു കാ രു ടെ ഫോ ണ്‍ ചോ ര്‍ ത്തി യ താ യി താ ന്‍ കേ ട്ടു വെ ന്നും മ മ ത ആ രോ പി ച്ചു.

Leave a Reply

Your email address will not be published.