India
image_print

മുഖ്യമന്ത്രിയുടെ ഉപദേശക സംഘം മാറ്റണം: രമേശ് ചെന്നിത്തല

Written by

askshiyas

മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ വീഴ്ച്ച പറ്റിയത് വർഗീയത എവിടെയാണെന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻറെ യഥാർത്ഥ മുഖം ജനങ്ങൾ കൂടുതൽ വ്യക്തമായി കണ്ടു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കേരളം ഇപ്പോൾ അനുഭവിക്കുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.