India
image_print

ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Written by

askshiyas

ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഓണ്‍ലൈന്‍ റമ്മിയെ പണം വെച്ചുള്ള ചൂതാട്ടത്തിന് പരിധിയില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിധി.

വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഓണ്‍ലൈന്‍ റമ്മി ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി

Leave a Reply

Your email address will not be published.