India
image_print

ശബരിമല;വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും

Written by

archanaa chuqwe

ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ആണ് തുടങ്ങുക.ഒരു ദിവസം 15000 പേര്‍ക്കാണ് ദര്‍ശനാനുമതി നൽകിയിരിക്കുന്നത്.

രണ്ട് ഡോസ് കോവിഡ് വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദർശനത്തിന് നിര്‍ബന്ധമാണ് .സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം

Leave a Reply

Your email address will not be published.