India
image_print

നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍

Written by

archanaa chuqwe

ഇന്ന് മികച്ച ഉയരം കുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

അള്‍ട്രടെക് സിമെന്റ്, ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല, ഗ്രാസിം, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published.