India
image_print

ഇന്ന് യുഎഇയില്‍ 987 പേര്‍ക്ക് കോവിഡ്

Written by

askshiyas

ഇന്ന് യുഎഇയില്‍ 987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,554 പേര്‍ രോഗമുക്തി നേടി. രണ്ട് പേര്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,02,102 പേര്‍ രോഗമുക്തരാവുകയും 2,038 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,241 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave a Reply

Your email address will not be published.