India
image_print

ഷവോമി 11ലൈറ്റ് എന്‍ഇ 5ജി സെപ്റ്റംബര്‍ 29ന് ഇന്ത്യയില്‍

Written by

askshiyas

വോമി 11 ലൈറ്റ് എന്‍ഇ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നു. സെപ്റ്റംബര്‍ 29നാണ് സ്മാര്‍ട്ട്‌ഫോണ്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്.

ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി ചൈനീസ് മോഡലിന്റെ അതേ സവിശേഷതകളോടെ ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 778ജി പ്രോസസറിന്റെ കരുത്തില്‍ ആയിരിക്കും.

6 ജിബി/ 8 ജിബി റാമും 128 ജിബി/ 256 ജിബി സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് ചൈനയില്‍ അവതരിപ്പിച്ചത്. ഇതേ വേരിയന്റുകള്‍ ഇന്ത്യയിലും എത്തും. 1ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.

Leave a Reply

Your email address will not be published.